Fill in the blank with the appropriate form of the article. Against her parents' wishes, she wants to be ____ journalist.AanBaCtheDno articleAnswer: B. a Read Explanation: 'A' or 'An' used before singular countable nouns. A book, A girl, An ink stand etc മലയാളത്തിലെ വ്യജ്ഞനാക്ഷരങ്ങളി (consonant sound) ലെ ശബ്ദത്തിൽ തുടങ്ങുന്ന വാക്കുകൾക്കു മുൻപിൽ 'A' ഉപയോഗിക്കുന്നു. eg: A boy, a horse, a journalist etc. സ്വരാക്ഷരങ്ങളി (vowel sound) ലെ ശബ്ദത്തിൽ തുടങ്ങുന്ന വാക്കുകൾക്ക് മുൻപിൽ "An" ഉപയോഗിക്കുന്നു. eg: An enemy, an orange etc. Read more in App