• വ്യക്തമായ സമയത്തെ കാണിക്കാൻ at ഉപയോഗിക്കാം.
The train reached Kollam at 5:00 a.m.
• ആഘോഷങ്ങളെ കാണിക്കാൻ at ഉപയോഗിക്കാം.
At Christmas
• ഒരു വ്യക്തിയുടെ കഴിവിനെ കാണിക്കാൻ at ഉപയോഗിക്കാം.
Sona is good at maths
• തുക എണ്ണം വില എന്നിവയ്ക്ക് മുൻപിലും at ചേർക്കാറുണ്ട്.
He bought apples at rupees 30 per kg.