Challenger App

No.1 PSC Learning App

1M+ Downloads
വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 1,4,9,16,....,36,49,64

A20

B25

C30

D24

Answer:

B. 25

Read Explanation:

ഈ ശ്രേണിയിലെ സംഖ്യകൾ ഓരോ എണ്ണൽ സംഖ്യകളുടെയും വർഗ്ഗങ്ങൾ ആണ്.

  • 12=11^2 = 1

  • 22=42^2 = 4

  • 32=93^2 = 9

  • 42=164^2 = 16

  • 52=255^2 = 25

  • 62=366^2 = 36

  • 72=497^2 = 49

  • 82=648^2 = 64

അതുകൊണ്ട് വിട്ടുപോയ സംഖ്യ 25 ആണ്.


Related Questions:

image.png
0, 7, 26, 63, 124, ---- ഈ ശ്രേണിയിലെ ആറാമത്തെ പദം എത്ര?
What should come in place of the question mark (?) in the given series? 18 27 46 75 114 ?
താഴെപ്പറയുന്ന ശ്രേണിയിൽ തെറ്റ് ഏതെന്ന് കണ്ടുപിടിക്കുക. 31, 2, 41, 3, 52, 4, 61, 5, 71, 6
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ വ്യത്യസ്തമായ സംഖ്യ കണ്ടെത്തുക. 3, 10, 30, 300, 9000, 270000