Challenger App

No.1 PSC Learning App

1M+ Downloads
വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 1,4,9,16,....,36,49,64

A20

B25

C30

D24

Answer:

B. 25

Read Explanation:

ഈ ശ്രേണിയിലെ സംഖ്യകൾ ഓരോ എണ്ണൽ സംഖ്യകളുടെയും വർഗ്ഗങ്ങൾ ആണ്.

  • 12=11^2 = 1

  • 22=42^2 = 4

  • 32=93^2 = 9

  • 42=164^2 = 16

  • 52=255^2 = 25

  • 62=366^2 = 36

  • 72=497^2 = 49

  • 82=648^2 = 64

അതുകൊണ്ട് വിട്ടുപോയ സംഖ്യ 25 ആണ്.


Related Questions:

Which of the following letter-number clusters will replace the question mark (?) in the given series to make it logically complete? KM37 IK48 GI59 EG70 ?

316+18+112+118...............\frac{3}{16}+\frac{1}{8}+\frac{1}{12}+\frac{1}{18} ............... എന്ന സംഖ്യ പാറ്റേണിലെ അടുത്ത പദം ഏതാണ് ? 

What should come in place of the question mark (?) in the given series? 133 108 85 64 45 ?
2, 3, 5, 7, 11, ___

ഈ ക്രമത്തിൽ തുടർന്നാൽ അടുത്ത ചിത്രത്തിൽ എത്ര സമചതുരങ്ങൾ ഉണ്ടാകും?

image.png