Question:

വിട്ടുപോയ അക്കം പൂരിപ്പിക്കുക. 4, 10 , 6 , 13 , 8 , _____ ?

A16

B10

C11

D12

Answer:

A. 16

Explanation:

ഇതൊരു ആൾട്ടർനേറ്റ് സീരീസ് ആണ് 4,6,8,....... & 10,13,....... എന്നിങ്ങനെ 2 സീരീസ് ആയി ഇതിനെ എഴുതാം ആദ്യത്തെ സീരീസ് 2 വീതവും രണ്ടാമത്തെ സീരീസ് 3 വീതവും കൂടി വരുന്നു അടുത്ത നമ്പർ = 13+3 =16


Related Questions:

അടുത്ത നമ്പർ എന്താണ് 5, 6, 14, 45, --- ?

24, 100, 404, 1620, ?

1, 2, 6, 15, 31, ശ്രേണിയിലെ അടുത്തസംഖ്യ ഏത് ?

ശ്രേണിയിലെ അടുത്ത പദം കാണുക.

DIL,GLO,JOR, .....

ശ്രേണി പൂർത്തിയാക്കുക ?

3 , 4 , 8 , 17 , 33 , 58 , _____