പട്ടിക പൂരിപ്പിക്കുക ?
| ലായനി | ലായകം | ലീനം |
| പഞ്ചസാര ലായനി | a | b |
| നേർപ്പിച്ച സൾഫ്യൂരിക് ആസിഡ് | c | d |
Aa = ജലം b = പഞ്ചസാര c = ജലം d = സൾഫ്യൂരിക് ആസിഡ്
Ba = പഞ്ചസാര b = ജലം c = ജലം d = സൾഫ്യൂരിക് ആസിഡ്
Ca = ജലം b = പഞ്ചസാര c = സൾഫ്യൂരിക് ആസിഡ് d = ജലം
Da = ജലം b = സൾഫ്യൂരിക് ആസിഡ് c = ജലം d = പഞ്ചസാര
