2025 ജൂലായിൽ നിര്യാതയായ കന്നട സിനിമയിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാറും തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യവുമായ സിനിമ താരംAജയലളിതBജമുനCബി. സരോജ ദേവി.Dകെ.ആർ. വിജയAnswer: C. ബി. സരോജ ദേവി. Read Explanation: "മഹാകവി കാളിദാസ" എന്ന കന്നട സിനിമയിലൂടെ അരങ്ങേറ്റം."അഭിനയ സരസ്വതി" എന്ന പേരിൽ പ്രസിദ്ധ.2019 "നടസ്സാർവഭൗമ" എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്1969 പത്മശ്രീയും 1992ൽ പത്മവിഭൂഷണും 2008ൽ കേന്ദ്രസർക്കാറിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.കർണാടക രാജ്യോൽസവ പുരസ്കാരവും തമിഴ്നാടിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട് Read more in App