Challenger App

No.1 PSC Learning App

1M+ Downloads
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യവിശ്രമസ്ഥലം ?

Aരാജ്ഘട്ട്

Bശാന്തിവനം

Cഅഭയ് ഘട്ട്

Dനിഗംബോധ് ഘട്ട്

Answer:

D. നിഗംബോധ് ഘട്ട്

Read Explanation:

• യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൈന്ദവ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലം • നിഗംബോധ്‌ ഘട്ട് എന്ന പേരിൻ്റെ അർത്ഥം - അറിവിൻ്റെ സാക്ഷാത്കാരം • ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി കൃഷൻ കാന്തിൻ്റെ അന്ത്യവിശ്രമസ്ഥലവും നിഗംബോധ് ഘട്ട് ആണ്


Related Questions:

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
In the Summer Olympics 2024, who became the first Indian to win two medals in a single Olympics post-Independence?
സ്വകാര്യ മേഖലയിലെ 75% തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയായ കെൻ-ബെത്വ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ ?
2025 ജൂണിൽ രാജ്യത്തെ മികച്ച വിജ്ഞാനകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്?