Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ വികർണബന്ധങ്ങൾക് ഉദാഹരണം കണ്ടെത്തുക .

Aസിലിക്കൺ& പോട്ടാസിയം

Bലിഥിയ൦ & ബെറിലിയം

Cകാൽസിയം & അലുമിനിയം

Dഅലുമിനിയം & സിലിക്കൺ

Answer:

B. ലിഥിയ൦ & ബെറിലിയം

Read Explanation:

വാസ്തവത്തിൽ ലിഥി യത്തിൻ്റെയും ബെറിലിയത്തിന്റേയും സ്വഭാവങ്ങൾ യഥാ (ക്രമം അടുത്ത ഗ്രൂപ്പിലെ രണ്ടാമത്തെ മൂലകങ്ങളായ മഗ്നീഷ്യത്തിന്റേയും അലൂമിനിയത്തിന്റേയും സ്വഭാവങ്ങ ളുമായി സാദൃശ്യം കാണിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
What is the name of the Vertical columns of elements on the periodic table?
മഗ്നീഷ്യത്തിന്റെ ശരിയായ ഇലക്ട്രോൺ വിന്യാസമേത് ?
When we move from right to left across the periodic table:

അറ്റോമിക നമ്പർ 29 ആയ Cu എന്ന മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ +2 ഓക്സീരണാവസ്ഥയുള്ള അയോൺ ആയി മാറുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ അയോണിന്റെ പ്രതീകം Cu²⁺ ആണ്.
  2. Cu അയോണിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 3d⁹ ആണ്.
  3. Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കാൻ സാധ്യതയുണ്ട്.
  4. ക്ലോറിനുമായി (¹⁷Cl) പ്രവർത്തിക്കുമ്പോൾ CuCl₂ എന്ന സംയുക്തം ഉണ്ടാകാം.