App Logo

No.1 PSC Learning App

1M+ Downloads
ഉചിതമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക MARK: PDUN : : SCOR :

AVGRU

BVFRU

CVFRT

DWFRU

Answer:

B. VFRU

Read Explanation:

MARK : PDUN ഓരോ അക്ഷരത്തിനോടും 3 കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരമാണ് കോഡ്. അതിനാൽ S + 3 = V C + 3 = F O + 3 = R R + 3 = U SCOR = VFRU


Related Questions:

30 - 10 =300, 7÷4 = 11, 9 x 3 = 6 ആണെങ്കിൽ 50 - 20 x 100 ÷ 10 എന്നത്
In a certain code language, ‘dee duc tic’ is written as ‘roses are red’ , bil doe’ is written as ‘yellow carnations’, and ‘tic dur doe’ is written as ‘carnations are pink’. What is the code for ‘pink’ in that language?
Substitute the correct mathematical symbols in place of * in the equation 16*4*5*14*6
വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy
CAT നെ 24 എന്നും DOG നെ 26 എന്നും കോഡ് ചെയ്താൽ RAT നെ എങ്ങനെ കോഡ് ചെയ്യാം ?