App Logo

No.1 PSC Learning App

1M+ Downloads
തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:ലിറ്റർ : വ്യാപ്തം : ചതുരശ്രമീറ്റർ_________

Aഭാരം

Bലൂയ

Cവിസ്തീർണ്ണം

Dനീളം

Answer:

C. വിസ്തീർണ്ണം

Read Explanation:

വ്യാപ്തം അളക്കുന്നത് ലിറ്ററിൽ ആണ് അതുപോലെ ചതുരശ്ര മീറ്റർ എന്ന ഏകകം ഉപയോഗിച്ച് വിസ്തീർണ്ണം ആണ് അളക്കുന്നത്.


Related Questions:

BLOCKED : YOLXPVW :: ? : OZFMMXS
Horse: Neigh :: Frogs:?
3 * 2 = 2, 4 * 6 = 8, 7 * 6 = 14 എങ്കിൽ 8 * 9 എത്ര?
പുസ്തകങ്ങൾ : ലൈബ്രറി : : സിനിമ : _____
A box contains 4 white, 3 red and 5 blue seeds. One seed is drawn random what is the probability that seed is white?