Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം കണ്ടെത്തി എഴുതുക :

Aഏകദേശം അയ്യായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു

Bഉദ്ദേശം മുപ്പതിനടുത്ത് കുടുംബങ്ങളാണ് അവിടെ കുടിയേറിപ്പാർക്കാൻ വന്നത്

Cനാനൂറിലധികം കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു

Dഏറെക്കുറെ നൂറിനകത്ത് കുട്ടികൾ അംഗനവാടികളിൽ പോകുന്നുണ്ട്

Answer:

C. നാനൂറിലധികം കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു

Read Explanation:

വാക്യശുദ്ധി

  • നാനൂറിലധികം കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു

  • അയ്യായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു

  • മുപ്പതിനടുത്ത് കുടുംബങ്ങളാണ് അവിടെ കുടിയേറിപ്പാർക്കാൻ വന്നത്

  • നൂറിനകത്ത് കുട്ടികൾ അംഗനവാടികളിൽ പോകുന്നുണ്ട്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
  2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
  3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
  4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.
    ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !
    താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?
    ശരിയായത് തിരഞ്ഞെടുക്കുക
    ശരിയായ വാക്യം കണ്ടെത്തുക :