Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം കണ്ടെത്തി എഴുതുക?

Aതിരച്ഛീനം

Bതിരശ്ചീനം

Cതിരച്ചീനം

Dതിരശ്ശീനം

Answer:

B. തിരശ്ചീനം

Read Explanation:

Eg: വികസനോൻമുഖം

 അത്യുജ്ജ്വലം

 നിസ്തേജൻ

തത്സമ്മേളനം

കലോത്സവം

 നിസ്തുല്യം

 നിശ്ശബ്ദം

അവസ്ഥാന്തരം

 അവാസ്തവം

 അവിഘ്ന‌ം

അവിടത്തെ

അവ്യഥ


Related Questions:

ശരിയായ പദം ഏത് ?
ശരിയായ പദം തിരഞ്ഞെടുക്കുക

താഴെ കൊടുത്തവയിൽ ശരിയായ പദങ്ങൾ ഏവ?

  1. ഉത്തരവാദിത്വം
  2. അനന്തിരവൻ
  3. കൃതജ്ഞത
  4. ക്രിത്രിമം
    ശരിയായ പദം തെരഞ്ഞെടുത്ത് എഴുതുക :
    ശരിയായ പദം കണ്ടെത്തുക.