App Logo

No.1 PSC Learning App

1M+ Downloads

നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തി എഴുതുക.

  1. 2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
  2. നീതി ആയോഗ്‌ ഒരു ഭരണഘടനാ സ്ഥാപനമാണ്‌
  3. ഗ്രാമീണ തലം മുതല്‍ വിശ്വാസയോഗ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത്‌ നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്‌
  4. സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളര്‍ത്തിയെടുക്കുക എന്നത്‌ മറ്റൊരു, ഉദ്ദേശ്യമാണ്‌

    A2, 4 തെറ്റ്

    B3 മാത്രം തെറ്റ്

    C2, 3 തെറ്റ്

    D2 മാത്രം തെറ്റ്

    Answer:

    D. 2 മാത്രം തെറ്റ്

    Read Explanation:

    നീതി ആയോഗ് (NITI AAYOG)

    • ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനമാണ് നീതി ആയോഗ് (NITI Aayog)
    • NITI Aayog എന്നതിന്റെ പൂർണരൂപം : National Institution for Transforming India Aayog
    • ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
    • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2015 ജനുവരി 1
    • നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് - 2015 ഫെബ്രുവരി 8
    • ആദ്യ സമ്മേളനം അറിയപ്പെട്ടത് - ടീം ഇന്ത്യ
    • നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
    • നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ - നരേന്ദ്ര മോദി
    • പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
    • NITI ആയോഗ് വർധിച്ച സംസ്ഥാന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു
    • നീതി ആയോഗ് മുഴുവൻ സംസ്ഥാനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് Participatory Planning അല്ലെങ്കിൽ Bottom Up Approach നടത്തുന്നു.
    • നീതി ആയോഗ്  ഒരു തിങ്ക് ടാങ്ക് അല്ലെങ്കിൽ ഉപദേശക സമിതി മാത്രമാണ് ഭരണഘടന സ്ഥാപനമല്ല.




    Related Questions:

    വാദം (എ) : നീതി ആയോഗ് താഴെത്തട്ടിലുള്ള ആസൂത്രണത്തിന് പ്രാധാന്യം നൽകുന്നു. കാരണം (ആർ) : സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ അനുവദിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.

    2024 ലെ പുനഃസംഘടനക്ക് ശേഷം താഴെ പറയുന്നവരിൽ ആരെല്ലാമാണ് നീതി ആയോഗിൻ്റെ എക്‌സ് ഒഫീഷ്യോ മെമ്പറുമാരായി തിരഞ്ഞെടുക്കപ്പെട്ടത്

    1. അമിത് ഷാ
    2. നിർമ്മലാ സീതാരാമൻ
    3. ശിവരാജ് സിങ് ചൗഹാൻ
    4. മനോഹർലാൽ ഖട്ടർ
    5. അശ്വിനി വൈഷ്ണവ്
      Who is a Non-Official member of NITI Aayog?
      നീതി ആയോഗിന്റെ പ്രധാന ലക്ഷ്യങ്ങളായി താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കാത്തത്?
      താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്