App Logo

No.1 PSC Learning App

1M+ Downloads

ലോപസന്ധി ഉദാഹരണം കണ്ടെത്തുക

Aകൊടുത്തു + ഇല്ല = കൊടുത്തില്ല.

Bഅവൻ + ഓടി = അവനോടി

Cവിൺ + തലം = വിണ്ടലം

Dപച്ച + കല്ല്= പച്ചക്കല്ല്

Answer:

A. കൊടുത്തു + ഇല്ല = കൊടുത്തില്ല.

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ചേരുന്ന വർണങ്ങളിൽ ഒന്ന് ലോപിക്കുന്നതാണ് ലോപസന്ധി
  • കൊടുത്തു + ഇല്ല = കൊടുത്തില്ല (ഇവിടെ 'ഉ' എന്ന വർണ്ണം ലോപിക്കുന്നു)
  • ഉദാ . കാറ്റ് + അടിക്കുന്നു = കാറ്റടിക്കുന്നു

പോയി + ഇല്ല = പോയില്ല


Related Questions:

അവനോടി പിരിച്ചെഴുതുക

പ്രത്യുപകാരം പിരിച്ചെഴുതുക?

പിരിച്ചെഴുതുക ' സദാചാരം '

"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -

ചേർത്തെഴുതുക: ദിക് + വിജയം