Question:

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

A144

B625

C28

D36

Answer:

C. 28

Explanation:

ബാക്കി എല്ലാ സംഖ്യകളും പൂർണവർഗങ്ങൾ ആണ് 28പൂർണവർഗം അല്ല


Related Questions:

ഒറ്റയാനെ കണ്ടെത്തുക:

വ്യത്യസ്തമായ സംഖ്യ ഏതാണ്?

ഈ കൂട്ടത്തിൽ ഒറ്റയാൻ ആര് ?

ഒറ്റയാനെ കണ്ടെത്തുക.

ഒറ്റപ്പെട്ടത് ഏത്?