Find out the compound word. Did you see the beautiful rainbow yesterday?
Arainbow
Byesterday
Cbeautiful
Dsee
Answer:
A. rainbow
Read Explanation:
രണ്ടോ അതിലധികമോ ചെറിയ പദങ്ങൾ യോജിപ്പിച്ച് അതിന്റേതായ അർത്ഥമുള്ള ഒരു പുതിയ വാക്ക് ഉണ്ടാക്കുന്നതാണ് compound word/സംയുക്ത പദങ്ങൾ.
ഇവിടെ 'Rainbow' എന്നുള്ളത് Rain + Bow എന്നീ പദങ്ങൾ ചേർന്ന് ഉണ്ടായി.