Challenger App

No.1 PSC Learning App

1M+ Downloads

രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക.

  1. i. എയ്ഡ്സ്, നിപ്പ് എന്നിവയ്ക്ക് കാരണം വൈറസാണ്.
  2. ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്.
  3. iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ് രോഗങ്ങളാണ്.
  4. iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക് കാരണം ബാക്ടീരിയ ആണ്.

    Aഒന്നും രണ്ടും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    ബാക്ടീരിയ രോഗങ്ങൾ:

    1. ക്ഷയം (മൈകോബാക്ടീരിയം ട്യൂബർകുലോസിസ്)

    2. ഡിഫ്തീരിയ (കോറിനെബാക്ടീരിയം ഡിഫ്തീരിയ)

    3. ന്യുമോണിയ (സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ)

    4. കോളറ (വിബ്രിയോ കോളറ)

    5. ടൈഫോയ്ഡ് (സാൽമൊണെല്ല ടൈഫി)

    വൈറൽ രോഗങ്ങൾ:

    1. എയ്ഡ്‌സ് (എച്ച്ഐവി)

    2. അഞ്ചാംപനി (അഞ്ചാംപനി വൈറസ്)

    3. ഇൻഫ്ലുവൻസ (ഇൻഫ്ലുവൻസ വൈറസ്)

    4. ഡെങ്കി (ഡെങ്കി വൈറസ്)

    5. ചിക്കുൻഗുനിയ (ചിക്കുൻഗുനിയ വൈറസ്)

    6. കോവിഡ്-19 (SARS-CoV-2)

    7. ഹെപ്പറ്റൈറ്റിസ് (ഹെപ്പറ്റൈറ്റിസ് വൈറസുകൾ)

    8. പോളിയോ (പോളിയോവൈറസ്)

    9. റാബിസ് (റാബിസ് വൈറസ്)

    10. എബോള (എബോള വൈറസ്)


    Related Questions:

    സ്ലീപ്പിംഗ് സിക്ക്‌നസ്' ഉണ്ടാക്കുന്ന ഏകകോശ ജീവി
    ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
    കാലുകളിൽ വെളുത്ത വരകളും തലയിലും ശരീരത്തിലും വെളുത്ത കുത്തുകളും കാണപ്പെടുന്ന കൊതുക് ഏതാണ് ?
    In an AIDS patient progressive decrease of
    താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?