Find out the passive form of 'He opened the door'.
AThe door is opened
BThe door opened
CThe door is being opened
DThe door was opened
Answer:
D. The door was opened
Read Explanation:
തന്നിരിക്കുന്ന sentence,simple past tense ലാണ്.അതിനാൽ അതിന്റെ passive voice ന്റെ format ,"object +was/were+v3 +by +subject" എന്നീ രൂപത്തിലാണ്.
ഇവിടെ the door എന്നുള്ളത് object ഉം He എന്നുള്ളത് subject ഉം ആണ്.opened എന്ന വാക്കിന്റെ v3 form, 'opened' എന്നാണ്.ഇവിടെ object ആയ the door സിംഗുലാർ ആയതിനാൽ was എന്ന auxiliary ഉപയോഗിക്കുന്നു.
അതിനാൽ തന്നിരിക്കുന്ന sentence ന്റെ passive form, 'The door was opened' എന്നാണ്.