App Logo

No.1 PSC Learning App

1M+ Downloads
Find out the passive form of 'Mary's attitude surprised her'

AShe is surprised by Mary's attitude

BMary was surprised by her attitude

CShe was surprised by Mary's attitude

DShe had been surprised by Mary's attitude

Answer:

C. She was surprised by Mary's attitude

Read Explanation:

തന്നിരിക്കുന്ന sentence,simple past tense ലാണ്.അതിനാൽ അതിന്റെ passive voice ന്റെ format ,"object +was/were+v3 +by +subject" എന്നീ രൂപത്തിലാണ്. ഇവിടെ her എന്നുള്ളത് object ഉം Mary എന്നുള്ളത് subject ഉം ആണ്.surprised എന്ന വാക്കിന്റെ v3 form, surprised എന്നാണ്.ഇവിടെ object ആയ her സിംഗുലാർ ആയതിനാൽ was എന്ന auxiliary ഉപയോഗിക്കുന്നു.her എന്നുള്ളത് passive form ലേക്ക് മാറുമ്പോൾ she ആയി മാറുന്നു. അതിനാൽ തന്നിരിക്കുന്ന sentence ന്റെ passive form, She was surprised by Mary's attitude എന്നാണ്.


Related Questions:

Identify the correct sentence.

Passive voice of "He has drawn into two pictures " is 

"He .............". Put in the correct form of the verb in Passive into the gaps(Use Simple Past)
Who broke the glass ? Change into passive voice.
These cars ............... in Japan. choose the correct passive form.