App Logo

No.1 PSC Learning App

1M+ Downloads
Find out the passive form of 'Poorna sang a song'

AA song is sung by Poorna

BA song has sung by Poorna

CA song was sung by Poorna

DA song is being sung by Poorna

Answer:

C. A song was sung by Poorna

Read Explanation:

തന്നിരിക്കുന്ന sentence,simple past tense ലാണ്.അതിനാൽ അതിന്റെ passive voice ന്റെ format ,"object +was/were+v3 +by +subject" എന്നീ രൂപത്തിലാണ്. ഇവിടെ a song എന്നുള്ളത് object ഉം Poorna എന്നുള്ളത് subject ഉം ആണ്.sang എന്ന വാക്കിന്റെ v3 form, 'sung' എന്നാണ്.ഇവിടെ object ആയ song സിംഗുലാർ ആയതിനാൽ was എന്ന auxiliary ഉപയോഗിക്കുന്നു. അതിനാൽ തന്നിരിക്കുന്ന sentence ന്റെ passive form, 'A song was sung by Poorna' എന്നാണ്.


Related Questions:

Change into Passive Voice :-

I made her finish all her food.

The passive voice of 'Most people opposed this' is ..........
I will not ......... by Robert.
The passive voice of : Ravi broke a door

The passive voice of .

It is time to stop fighting .