App Logo

No.1 PSC Learning App

1M+ Downloads
Find out the passive form of 'Who taught you to sing?'

ABy whom you taught to sing?

BBy whom was you taught to sing?

CBy whom were you taught to sing?

DBy whom were you have been taught to sing?

Answer:

C. By whom were you taught to sing?

Read Explanation:

  • തന്നിരിക്കുന്ന sentence,simple past tense ലാണ്.അതിനാൽ അതിന്റെ passive voice ന്റെ format ,"object +was/were+v3 +by +subject" എന്നീ രൂപത്തിലാണ്.

  • Who എന്ന് വെച്ച് തുടങ്ങുന്ന questions ,passive form ലേക്ക് മാറ്റുമ്പോൾ by whom ആയി മാറുന്നു.

  • ഇവിടെ were ബന്ധപ്പെട്ടിരിക്കുന്നത് you വിനോടാണ് അതുകൊണ്ട് were ഉപയോഗിക്കുന്നു.

  • taught എന്നാണ്taught എന്ന verb ന്റെ v3. അതിനാൽ 'By whom were you taught to sing?' എന്നുള്ളത് ശരിയുത്തരമായി വരുന്നു.


Related Questions:

The passive voice of.

Get out of the room.

Change into Passive voice .

"Had they bought  the choclates ? "

The passive form of "Who broke the window ?"

Rewrite the sentence in passive voice."I am opening the presents."
We are practising a song. Change into passive voice.