App Logo

No.1 PSC Learning App

1M+ Downloads
Find out the passive from of 'Does she know me?

Adid I know her?

Bhas she know me?

Cam I known to her?

Dnone

Answer:

C. am I known to her?

Read Explanation:

തന്നിരിക്കുന്ന sentence,simple present tense ലാണ്.അതിനാൽ അതിന്റെ passive voice ന്റെ format ,"object +is /am/are +v3 +by +subject" എന്നീ രൂപത്തിലാണ്. did I know her,has she know me എന്നിവയിൽ v3 form ഉം is /am/are ഉം ഉപയോഗിച്ചിട്ടില്ല.അതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.me എന്നുള്ളത് passive voice ലെ object ആയി മാറുമ്പോൾ I ആയി മാറുന്നു.I ന്റെ കൂടെ ഉപയോഗിക്കുന്ന auxiliary am ആണ്.Know ന്റെ V3 form known എന്നാണ്.അതിനാൽ 'am I known to her' എന്നത് ശരിയുത്തരമായി വരുന്നു.


Related Questions:

India won the match. Change this into passive.

The passive voice of .

Please don't cheat me . 

Change into Passive Voice:-

Jam tastes sweet.

Find out the passive form of 'Poorna sang a song'
They have contacted everyone concerned (Change the voice):