Question:

1992ലെ ഭൗമ ഉച്ചകോടിയിലെ ലക്ഷ്യങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക :

Aആഗോള സുസ്ഥിര വികസനം

Bജനിതക വിഭവങ്ങളുടെ വിനിയോഗവും പങ്കിടലും

Cപരിസ്ഥിതി സംരക്ഷണം

Dഹരിതഗൃഹ വാതക ബഹിർഗമന നിയന്ത്രണം

Answer:

B. ജനിതക വിഭവങ്ങളുടെ വിനിയോഗവും പങ്കിടലും


Related Questions:

'റെഡ് ഡാറ്റ ബുക്ക്'' എന്ന ഗ്രന്ഥം പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

സുസ്ഥിര വികസനം ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ച പ്രഖ്യാപനം എവിടെ വെച്ചായിരുന്നു ?

ഹരിതഗൃഹ പ്രഭാവം,ആഗോളതാപനം എന്നിവയ്ക്ക് കാരണമാകുന്ന വാതകം ഇവയിൽ ഏതാണ്?

ആഗോളതാപനത്തെ തടയുവാനുള്ള മാർഗങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?