Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക

  1. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരു ഭരണഘടന സ്ഥാപനമാണ്
  2. സംസ്ഥാന മുഖ്യമന്ത്രിയാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ
  3. സംസ്ഥാന ധനകാര്യ മന്ത്രി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗമാണ്
  4. സംസ്ഥാന റവന്യൂ മന്ത്രി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗമാണ്

    Ai, ii ശരി

    Bii, iv ശരി

    Ci, iii ശരി

    Dഎല്ലാം ശരി

    Answer:

    B. ii, iv ശരി

    Read Explanation:

    സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്


    Related Questions:

    താഴെപ്പറയുന്നവയിൽ സംസ്ഥാന ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
    2. പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് സേനയ്ക്ക് കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് "കേരള സിവിൽ ഡിഫൻസ്"
    3. സംസ്ഥാന ദുരന്തനിവാരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്.

      ദുരന്തനിവാരണത്തോടുള്ള കേരളത്തിന്റെ സമീപനം ബഹുതല സ്ഥാപന ഘടനയെയും വികസന ആസൂത്രണവുമായുള്ള സംയോജനത്തെയും പ്രതിഫലിപ്പിക്കുന്നു. ഭരണ സ്ഥാപനങ്ങളെയും അവയുടെ റോളുകളെയും കാണിക്കുന്ന താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :

      അതോറിറ്റി - ദുരന്തനിവാരണത്തിൽ പങ്ക്

      (i) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) - (1) ജില്ലാ തല പ്രതികരണ പദ്ധതികൾ അനുമതി നൽകുന്നതിനുള്ള അന്തിമ അധികാരം

      (ii) ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) - (2) ജില്ലാ കളക്‌ടർ നയിക്കുകയും പ്രാദേശിക തന്ത്രങ്ങൾ നടപ്പി ലാക്കുകയും ചെയ്യുന്നു

      (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGI) - (3) രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര സേനയുമായി ഏകോപിപ്പിക്കുക

      (iv) സംസ്ഥാന ആസൂത്രണ ബോർഡ് - (4) സംസ്ഥാന ആസൂത്രണത്തിലേക്ക് ദുരന്തസാധ്യതാ ലഘു-കരണം മുഖ്യധാരയിലേക്ക് കൊണ്ടുവരിക

      താഴെ പറയുന്നവയിൽ ഏതാണ് അധികാരികളുടെ റോളുകളുമായി ശരിയായ പൊരുത്തം?

      NDRF-ന്റെ പൂർണ്ണരൂപം എഴുതുക.
      കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുന്നത്
      2026-ൽ വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കത്തെ സംസ്ഥാന-നിർദ്ദിഷ്ട ദുരന്തമായി അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറി. ഈ തീരുമാനം പ്രധാനമായും എന്തിന്റെ വർദ്ധിച്ചുവരുന്ന ആഘാതത്തെയാണ് പ്രതിഫലിപ്പിക്കുന്നത്?