വിവരാവകാശ നിയമം 2005 പ്രകാരം വെളിപ്പെടുത്തുവാൻ കഴിയുന്ന പൊതുവിവരത്തിൽപെടുന്ന കാര്യങ്ങൾ ഏവയെന്ന് കണ്ടെത്തുക
- ഫയലുകൾ
- കോടതി പരിഗണനയിലുള്ളവ
- രാജ്യസുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
- ലോഗ് ബുക്ക്
Aഎല്ലാം
Bഒന്ന് മാത്രം
Cനാല് മാത്രം
Dഒന്നും നാലും
വിവരാവകാശ നിയമം 2005 പ്രകാരം വെളിപ്പെടുത്തുവാൻ കഴിയുന്ന പൊതുവിവരത്തിൽപെടുന്ന കാര്യങ്ങൾ ഏവയെന്ന് കണ്ടെത്തുക
Aഎല്ലാം
Bഒന്ന് മാത്രം
Cനാല് മാത്രം
Dഒന്നും നാലും
Related Questions:
താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട യോജി ക്കുന്ന പ്രസ്താവന/ പ്രസ്താവനകൾ ഏത്