താഴെ തന്നിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
Aകബനി, ഭവാനി, പാമ്പാർ
Bകബനി, പമ്പ, ഭാരതപ്പുഴ
Cകബനി, ഭവാനി, പെരിയാർ
Dപമ്പ, പെരിയാർ, ഭാരതപ്പുഴ
Aകബനി, ഭവാനി, പാമ്പാർ
Bകബനി, പമ്പ, ഭാരതപ്പുഴ
Cകബനി, ഭവാനി, പെരിയാർ
Dപമ്പ, പെരിയാർ, ഭാരതപ്പുഴ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.പീരുമേടിലെ പുളച്ചിമലയിലാണ് പമ്പാ നദി ഉത്ഭവിക്കുന്നത്.
2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.
3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.
4.കക്കി അണക്കെട്ട് പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.