Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ് എന്ന് കണ്ടെത്തുക.

  1. വിത്ത് വിതയ്ക്കുന്നത് ജൂൺ മാസത്തിലാണ്
  2. സെപ്തംബർ -ഒക്ടോബർ മാസങ്ങളിലോ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയിൽ വിളവെടുക്കുന്നു
  3. നെല്ല്, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങൾ.
  4. വടക്ക്-കിഴക്കൻ മൺസൂൺ കാലത്താണ് കൃഷി ചെയ്യുന്നത്

    A1, 2, 3 ശരി

    B3, 4 ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. 1, 2, 3 ശരി

    Read Explanation:

    ഖാരിഫ്

    • തെക്ക് പടിഞ്ഞാറൻ വർഷകാലത്തോടെ ആരംഭിക്കുന്നു

    • വിത്ത് വിതയ്ക്കുന്ന മാസം - ജൂൺ

    • സെപ്തംബർ -ഒക്ടോബർ മാസങ്ങളിലോ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയിൽ വിളവെടുക്കുന്നു

    • ഉഷ്ണ മേഖലാ വിളകളാണ് ഈ സമയത്ത് കൃഷി ചെയ്യുന്നത്

    പ്രധാന ഖാരിഫ് വിളകൾ

    • നെല്ല്

    • ജോവർ

    • റാഗി

    • ബജ്റ

    • പരുത്തി

    • ചണം

    • ചോളം

    • തുവര

    • കരിമ്പ്

    • നിലകടല

    • തിനവിളകൾ


    Related Questions:

    കുറഞ്ഞ പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് നൽകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി :
    'ഒരു കണിക ജലത്തിൽ നിന്ന് കൂടുതൽ വിളവ്’ എന്ന ആശയം ഏത് പദ്ധതിയുമായ് ബന്ധപ്പെട്ടതാണ് ?
    കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ജലം ലഭ്യമാകുന്ന നദീതടം ഏത്?
    Which of the following is a Rabi crop in India?
    കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?