Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്രദിനാങ്കരേഖയുമായി ബന്ധമില്ലാത്തത് കണ്ടെത്തുക:

A180 ഡിഗ്രി രേഖാംശരേഖ

Bകരഭാഗങ്ങൾ ഒഴിവാക്കി പൂർണമായും സമുദ്രത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു

Cഈ രേഖയുടെ ഇരുവശങ്ങളിൽ 24 മണിക്കൂറിന്റെ സമയവ്യത്യാസം രേഖപ്പെടുത്തുന്നു

Dലോകസമയനിർണ്ണയത്തിനുള്ള അടിസ്ഥാനമായി കണക്കാക്കുന്നു

Answer:

D. ലോകസമയനിർണ്ണയത്തിനുള്ള അടിസ്ഥാനമായി കണക്കാക്കുന്നു

Read Explanation:

ഗ്രീനിച്ച് രേഖയാണ് ലോകസമയനിർണ്ണയത്തിനുള്ള അടിസ്ഥാനമായി കണക്കാക്കുന്നത്.


Related Questions:

സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയില്‍ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാദ്ധഗോളത്തില്‍ അനുഭവപ്പെടുന്ന ഋതു ഏതാണ്?
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?
ഉത്തരാർദ്ധഗോളത്തിലെ ഹേമന്ത കാലം?
Which of the following days is a winter solstice?
ഗ്രീനിച്ച് രേഖ അറിയപ്പെടുന്ന മറ്റൊരു പേര് ?