നൽകിയ ഓപ്ഷനുകളിൽ "has been leaving" എന്നത് തെറ്റാണ് കാരണം, "has been leaving" എന്നുള്ളത് present perfect continuous tense ആണ്. അതായത് മുൻപ് തുടങ്ങിയതും ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്നതുമായ (present) കാര്യങ്ങൾക്കാണ് present continuous tense ഉപയോഗിക്കുക.
എന്നാൽ ഇവിടെ ട്രെയിൻ പോയി കഴിഞ്ഞിട്ടുണ്ട്, അതായത് ഇപ്പോൾ continue ചെയ്യുന്നില്ല. അത് കൊണ്ട് past perfect tense ഉപയോഗിക്കണം.
റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് മുമ്പ് നടന്ന പ്രവർത്തനത്തെ വിവരിക്കുന്നതാണ് past perfect tense.
ഇവിടെ ഉപയോഗിക്കേണ്ട past perfect tense എന്നത് "had been leaving" എന്നാണ്.