App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷ് ഭരണത്തിൽ കൂടതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും കണ്ടെത്തുക

കരിമ്പ് പഞ്ചാബ്
തേയില അസം
ചണം ബംഗാൾ
ഗോതമ്പ് ഉത്തർപ്രദേശ്

AA-1, B-2, C-4, D-3

BA-4, B-2, C-3, D-1

CA-4, B-1, C-2, D-3

DA-2, B-3, C-4, D-1

Answer:

B. A-4, B-2, C-3, D-1

Read Explanation:

ബ്രിട്ടീഷ് ഭരണത്തിൽ കൂടതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും 

  • കരിമ്പ് - ഉത്തർപ്രദേശ്
  • തേയില - അസം 
  • ചണം - ബംഗാൾ
  • ഗോതമ്പ് - പഞ്ചാബ്

Related Questions:

ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.
1946 സെപ്റ്റംബറിൽ അധികാരമേറ്റ ഇടക്കാല കോൺഗ്രസ് മന്ത്രിസഭയുടെ തലവൻ ആരായിരുന്നു?
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി നിര്‍ണയം നടത്തിയത്‌?
മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?

തീവ്രവാദത്തിന്റെ ഉയർച്ചയുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർത്ഥ സ്വഭാവം തിരിച്ചറിയൽ.
  2. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകരുന്നു
  3. ലിറ്റണിന്റെയും കഴ്സണിന്റെയും പുരോഗമനപരമായ ഭരണ നയങ്ങൾ
  4. സമകാലിക അന്താരാഷ്ട്ര സ്വാധീനം