Challenger App

No.1 PSC Learning App

1M+ Downloads
സമാനബന്ധം കണ്ടെത്തുക HLKM : EIHJ : : DGNP : ?

ABDJM

BBDKM

CADJM

DADKM

Answer:

D. ADKM

Read Explanation:

ആദ്യത്തെ പദത്തിലെ ഓരോ അക്ഷരത്തിൽ നിന്നും മൂന്നു കുറയ്ക്കുമ്പോൾ കിട്ടുന്ന അക്ഷരമാണ് രണ്ടാമത്തെ പദത്തിൽ അതായത് H-3=E , L-3=I , K-3= H , M- 3 = J ഇതേ രീതിയിൽ D - 3 =A G - 3 = D N - 3 = K P - 3 = M DGNP = ADKM


Related Questions:

വെള്ളം : ഐസ് :: നീരാവി :----------
താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.
11 : 1331 : : 6 : ?
N : R : : V : ?
VXZ : JLN :: GIK :