- Quiescent: നിശ്ചലമായ
ഉദാ: "strikes were headed by workers who had previously been quiescent"
(പണിമുടക്കിന് നേതൃത്വം നൽകിയത് മുമ്പ് ശാന്തമായിരുന്ന തൊഴിലാളികളാണ്)
- dormant: നിഷ്‌ക്രിയമായ
- active: ഉത്സാഹമുള്ള,സജീവമായ
- weak: ക്ഷീണിച്ച
- unconcerned: താല്‍പര്യമില്ലാത്ത