App Logo

No.1 PSC Learning App

1M+ Downloads
താഴെ നല്കിയവയിൽ മലയാളം മിഷൻ നൽകാത്ത പുരസ്കാരം കണ്ടെത്തുക :

Aഭാഷാ പ്രതിഭാ പുരസ്കാരം

Bസുഗതാഞ്ജലി പ്രവാസി പുരസ്കാരം

Cകണിക്കൊന്ന പുരസ്കാരം

Dനല്ല മലയാളം പുരസ്കാരം

Answer:

D. നല്ല മലയാളം പുരസ്കാരം


Related Questions:

2021ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ?
36-മത് മൂലൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച "ബാലചന്ദ്ര നെമാഡേക്കി'ന്റെ നോവൽ ഏത്?
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?
തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?