Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആദ്യ പദത്തിനു പ്രാധാന്യമുള്ള സമാസരൂപം കണ്ടുപിടിക്കുക.

Aപ്രതിദിനം

Bകരചരണങ്ങൾ

Cമതിമുഖി

Dഅനൈക്യം

Answer:

A. പ്രതിദിനം

Read Explanation:

  • "പ്രതിദിനം" അവ്യയീഭാവ സമാസമാണ്.

  • ആദ്യ പദം "പ്രതി" (ഓരോ) അവ്യയമാണ്.

  • അർത്ഥം "ഓരോ ദിവസവും" എന്ന്, അവ്യയത്തെ ആശ്രയിച്ചിരിക്കുന്നു.


Related Questions:

'ദിക് + അന്തം' സന്ധി ചെയ്യുമ്പോൾ കിട്ടുന്ന ശരിയായ രൂ പം ഏത്?
താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
ആദേശസന്ധിയ്ക്ക് ഉദാഹരണമാണ്
തൽപുരുഷ സമാസത്തിനുദാഹരണം :
ആർത്ത് + ഇല്ലസിച്ചു = ആർത്തുല്ലസിച്ചു ഇതിൽ ഉപയോഗിച്ചിരിക്കുന്ന സന്ധി ഏതാണ് ?