Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടന അനുച്ഛേദവും അനുബന്ധ കമ്മീഷനും കണ്ടെത്തുക

ദേശീയ പട്ടികജാതി കമ്മീഷൻ അനുച്ഛേദം 315
സംസ്ഥാന ധനകാര്യ കമ്മിഷൻ അനുച്ഛേദം 243 K
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അനുച്ഛേദം 243(i)
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷൻ അനുച്ഛേദം 338

AA-4, B-3, C-2, D-1

BA-2, B-4, C-1, D-3

CA-1, B-2, C-4, D-3

DA-4, B-1, C-3, D-2

Answer:

A. A-4, B-3, C-2, D-1

Read Explanation:

  • ദേശീയ പട്ടികജാതി കമ്മീഷൻ-അനുച്ഛേദം 338
  • സംസ്ഥാന ധനകാര്യ കമ്മിഷൻ-. അനുച്ഛേദം 243(i)
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ-അനുച്ഛേദം 243 K
  • സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷൻ-അനുച്ഛേദം 315

Related Questions:

കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?
റിസർവ്വ് വനത്തിന്റെ അന്തിമ വിജ്ഞാപനം കേരളവന നിയമം - 1961 , സെക്ഷൻ _____ പ്രകാരം ചെയ്യുന്നു .
Who is the present Governor of Kerala?
കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?