Challenger App

No.1 PSC Learning App

1M+ Downloads

G-20 രാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ശരിയുത്തരം കണ്ടെത്തുക :

  1. അന്തർദ്ദേശീയ സാമ്പത്തിക ധനകാര്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രിമാർക്കും, സെൻട്രൽ ว ഗവർണ്ണർമാർക്കും ഒരു വേദി എന്ന നിലയിലാണ് G-20 ഗ്രൂപ്പ് ആദ്യമായി സ്ഥാപിതമായത്
  2. G-20 ഗ്രൂപ്പിന് സ്ഥിരമായ ഒരു സെക്രട്ടേറിയേറ്റ് ഇല്ല. കൂടാതെ, മുൻപും, നിലവിലുള്ളതും, ഭാവിയിലേയും പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന "ട്രോയിക്ക" എന്നറിയപ്പെടുന്ന മൂന്ന് അംഗരാജ്യങ്ങളുടെ പിന്തുണയിലാണ് പ്രവർത്തിക്കുന്നത് ഗ്രൂപ്പ്
  3. ആഫ്രിക്കൻ യൂണിയന് G-20-ൽ സ്ഥിരാംഗത്വം നൽകണമെന്ന് നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചു. എല്ലാം അംഗങ്ങളുടെയും ഏകകണ്ഠ‌മായ പിന്തുണ നിർദ്ദേശത്തിന് ലഭിച്ചതിനാൽ ആഫ്രിക്കൻ യൂണിയന് G-20-യിൽ സ്ഥിരാംഗത്വം നൽകുകയും ചെയ്‌തു

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • 999-ൽ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, അന്താരാഷ്ട്ര സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ഫോറമായാണ് G-20 സ്ഥാപിതമായത്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയായി ഇത് പരിണമിച്ചത്.

    • G-20-ക്ക് സ്ഥിരമായ ഒരു സെക്രട്ടേറിയേറ്റ് ഇല്ല. പകരം, അജണ്ടയും തുടർനടപടികളും ഉറപ്പാക്കാൻ, മുൻ പ്രസിഡന്റ്, നിലവിലെ പ്രസിഡന്റ്, അടുത്ത പ്രസിഡന്റ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ട്രോയിക്ക (Troika) സംവിധാനം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

    • 2023-ൽ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ന്യൂഡൽഹി ഉച്ചകോടിയിൽ, ആഫ്രിക്കൻ യൂണിയന് (AU) G-20-യിൽ സ്ഥിരാംഗത്വം നൽകാൻ തീരുമാനിച്ചു. ഈ നിർദ്ദേശം ഇന്ത്യയാണ് മുന്നോട്ട് വെച്ചത്, മറ്റ് അംഗങ്ങൾ അത് ഏകകണ്ഠമായി അംഗീകരിച്ചു. ഇതോടെ G-20, G20+AU എന്ന നിലയിലേക്ക് വളർന്നു.


    Related Questions:

    Which country is the 123rd member country in the International Criminal Court?
    ഐക്യരാഷ്ട്ര സഭ പോഷകാഹാര ദശകമായി ആചരിക്കുന്നത്.
    What is the ordinal number of Ban Ki Moon as the Secretary General of U.N.O.?

    ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

    1. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആണ്
    2. ഐക്യരാഷ്ട്ര സംഘടന സർവ്വരാഷ്ട്രസഖ്യത്തിന്റെ പിൻഗാമി ആണ്
    3. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ് സുരക്ഷാസമിതി
    നാറ്റോയുടെ ആസ്ഥാനം?