G-20 രാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ശരിയുത്തരം കണ്ടെത്തുക :
- അന്തർദ്ദേശീയ സാമ്പത്തിക ധനകാര്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രിമാർക്കും, സെൻട്രൽ ว ഗവർണ്ണർമാർക്കും ഒരു വേദി എന്ന നിലയിലാണ് G-20 ഗ്രൂപ്പ് ആദ്യമായി സ്ഥാപിതമായത്
- G-20 ഗ്രൂപ്പിന് സ്ഥിരമായ ഒരു സെക്രട്ടേറിയേറ്റ് ഇല്ല. കൂടാതെ, മുൻപും, നിലവിലുള്ളതും, ഭാവിയിലേയും പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന "ട്രോയിക്ക" എന്നറിയപ്പെടുന്ന മൂന്ന് അംഗരാജ്യങ്ങളുടെ പിന്തുണയിലാണ് പ്രവർത്തിക്കുന്നത് ഗ്രൂപ്പ്
- ആഫ്രിക്കൻ യൂണിയന് G-20-ൽ സ്ഥിരാംഗത്വം നൽകണമെന്ന് നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചു. എല്ലാം അംഗങ്ങളുടെയും ഏകകണ്ഠമായ പിന്തുണ നിർദ്ദേശത്തിന് ലഭിച്ചതിനാൽ ആഫ്രിക്കൻ യൂണിയന് G-20-യിൽ സ്ഥിരാംഗത്വം നൽകുകയും ചെയ്‌തു
Aഎല്ലാം ശരി
Bii മാത്രം ശരി
Ciii മാത്രം ശരി
Dഇവയൊന്നുമല്ല
