App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസ് 2023 ഇന്ത്യയുടെ മെഡൽ നില താഴെ തന്നിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക ?

A28 സ്വർണം, 38 വെള്ളി, 41 വെങ്കലം

B38 സ്വർണം, 28 വെള്ളി, 41 വെങ്കലം

C36 സ്വർണം, 38 വെള്ളി, 41 വെങ്കലം

D26 സ്വർന്നം,28 വെള്ളി , 51 വെങ്കലം

Answer:

A. 28 സ്വർണം, 38 വെള്ളി, 41 വെങ്കലം

Read Explanation:

ഏഷ്യൻ ഗെയിംസ് 2023 ഇന്ത്യ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും കരസ്ഥമാക്കി


Related Questions:

The Commonwealth headquarters is in which country?
Where is the headquarters of European Union ?
ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) നിലവിൽ വന്ന വർഷം ?
Which is NOT a specialized agency of the UNO?
When was the United Nations Organisation founded?