ശരിയായ ജോഡി കണ്ടെത്തുക :
| ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ | കഴ്സൺ പ്രഭു |
| ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് | വെല്ലസ്ലി പ്രഭു |
| ക്രിസ്ത്യൻ വൈസ്രോയി | റീഡിംഗ് പ്രഭു |
| ജൂത വൈസ്രോയി | ഇർവിൻ പ്രഭു |
AA-2, B-3, C-1, D-4
BA-4, B-1, C-3, D-2
CA-4, B-2, C-3, D-1
DA-2, B-1, C-4, D-3
