Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ ജോഡി കണ്ടെത്തുക :

Aജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു - വാൾട്ടർ ജി റോസൺ

Bജീവശാസ്ത്രത്തിൻ്റെ പിതാവ് - ജോൺ റേ

Cസ്‌പീഷിസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു - അരിസ്റ്റോട്ടിൽ

Dവർഗ്ഗീകരണ ശാസ്ത്രത്തിൻ്റെ പിതാവ് - ചരകൻ

Answer:

A. ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു - വാൾട്ടർ ജി റോസൺ

Read Explanation:

  • "Biodiversity" (ജൈവവൈവിധ്യം) എന്ന പദം ആദ്യമായി ഉപയോഗിച്ചത് വാൾട്ടർ ജി. റോസൻ (Walter G. Rosen) - 1985 ആണ്.


Related Questions:

നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്
Collumba livia is a :
ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട്ചേർക്കുന്ന സൂക്ഷ്മജീവികളാണ്

IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്‌താവനകൾ ഏവ?

  1. ജൈവവൈവിധ്യ സംരക്ഷണമാണ് ഇതിന്റെ ലക്ഷ്യം
  2. ജപ്പാനാണ് IUCN ൻ്റെ ആസ്ഥാനം
  3. റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നു.
  4. ഈ സംഘടന വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു

    ജൈവവൈവിധ്യത്തിൻ്റെ ഇൻ-സീറ്റു സംരക്ഷണത്തിൻ് രീതികൾ ആണ്

    1) മൃഗശാലകൾ

    ii) മൃഗശാലകൾ, ജീൻ ബാങ്ക്

    III) നാഷണൽ പാർക്കുകളും ബിയോസ്ഫിയർ റിസർവ്വകളും

    iv) നാഷണൽ പാർക്കുകളും സാഞ്ചുറികളും

    തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.