Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.

Aക്ഷയം - വൈറസ്

Bചിക്കൻപോക്സ് - പ്ലാസ്മോഡിയം

Cമലേറിയ - ഫംഗസ്

Dഡയേറിയ - ബാക്ടീരിയ

Answer:

D. ഡയേറിയ - ബാക്ടീരിയ

Read Explanation:

  • ക്ഷയം - ബാക്ടീരിയ
  • ചിക്കൻപോക്സ് - വൈറസ്
  • മലേറിയ - പ്ലാസ്മോഡിയം
  • ഡയേറിയ - ബാക്ടീരിയ

Related Questions:

' വീൽസ് ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ബാക്ടീരിയ രോഗങ്ങൾ ഉൾപ്പെടുന്നത്?
കൊതുകുജന്യ രോഗങ്ങളിൽ പെടുന്നത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക:

1.കാലാ അസാർ എന്നും ഈ രോഗം അറിയപ്പെടുന്നു.

2.മണലീച്ചയാണ് രോഗം പരത്തുന്നത്.

 

ക്ഷയരോഗ ബാധയെ തടയുന്നതിന് ഉപയോഗിക്കുന്ന വാക്‌സിൻ ഏത്?