Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുഴലിക്കാറ്റുകളും പേരു നൽകിയ രാജ്യങ്ങളും ശരിയായ ജോഡി കണ്ടെത്തുക :

Aതാനെ ,നിഷ - മ്യാൻമർ

Bരശ്മി ,മാല - ശ്രീലങ്ക

Cവാർദാ ,ജവാദ് - സൌദി അറേബ്യ

Dഫാനുസ് ,നിവർ - ഇറാൻ

Answer:

B. രശ്മി ,മാല - ശ്രീലങ്ക

Read Explanation:

ചുഴലിക്കാറ്റുകളും പേരു നൽകിയ രാജ്യങ്ങളും

  • രശ്മി ,മാല ,അസാനി - ശ്രീലങ്ക
  • ടൌട്ടേ - മ്യാൻമർ
  • ജാവദ് - സൌദി അറേബ്യ
  • നിവാർ ,ഹാമൂൺ - ഇറാൻ
  • ഗതി ,തേജ് - ഇന്ത്യ
  • നിസർഗ്ഗ ,ബിപോർജോയ് - ബംഗ്ലാദേശ്
  • യാസ് ,യാത് - ഒമാൻ

Related Questions:

"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
In which year did Cyclone Ockhi Wreak havoc in Kerala?

വിവിധ തരം മഴകളെക്കുറിച്ചുള്ള പ്രസ്‌താവനകളിൽ ശരിയായത് കണ്ടെത്തുക

  1. പർവതങ്ങളുടെ കാറ്റിന് അഭിമുഖമായ വശങ്ങളിൽ തട്ടി ഉയർന്നുപൊങ്ങി തണുത്തുറഞ്ഞ് പെയ്യുന്ന മഴയാണ് ശൈലവ്യഷ്ടി
  2. വായു ചൂടാകുമ്പോൾ ഭാരം കുറഞ്ഞ് വികസിച്ച് മുകളിലേക്ക് ഉയർന്ന് ഘനീഭവിച്ചുണ്ടാകുന്ന ഇടിമിന്നലോടുകൂടിയ മഴയാണ് സംവഹന വ്യഷ്ടി.
  3. ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കൂടുതലായി ലഭിക്കുന്നത് ശൈലവ്യഷ്ടിയാണ്.
    പകൽ സമയത്ത് കാറ്റ് കടലിൽ നിന്നും കരയിലേക്ക് വിശുകയാണെങ്കിൽ അതിനെ ....................... എന്നു വിളിക്കുന്നു.