Challenger App

No.1 PSC Learning App

1M+ Downloads

ശ്രീനാരായണഗുരുമായി ബന്ധപ്പെട്ട വസ്തുതകളുടെ ശരിയായ ജോടി കണ്ടെത്തുക

അരുവിപ്പുറം പ്രതിഷ്ഠ 1928
ടാഗോറിന്റെ സന്ദർശനം 1888
ഗാന്ധിജിയുടെ സന്ദർശനം 1925
ഗുരുവിൻറെ സമാധി 1922

AA-2, B-1, C-3, D-4

BA-4, B-2, C-3, D-1

CA-2, B-4, C-3, D-1

DA-3, B-4, C-2, D-1

Answer:

C. A-2, B-4, C-3, D-1

Read Explanation:

അരുവിപ്പുറം പ്രതിഷ്ഠ - 1888

ടാഗോറിന്റെ സന്ദർശനം - 1922 

ഗാന്ധിജിയുടെ സന്ദർശനം - 1925 

ഗുരുവിൻറെ സമാധി - 1928 


Related Questions:

Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ചത് ആര് ?
' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
സമത്വ സമാജം സ്ഥാപിച്ചത്?

മന്നത്തു പത്മനാഭനെ കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ജോടി തിരഞ്ഞെടുക്കുക.?

i) നായർ സമുദായത്തിന്റെ ഉന്നമനത്തിനായി നായർ ഭൃത്യജനസംഘം രൂപവൽക്കരിച്ചു. 

ii) വൈക്കം സത്യാഗ്രഹത്തെ പിൻതുണച്ച് മന്നത്തിന്റെ നേതൃത്വത്തിൽ സവർണ്ണജാഥ നടത്തി.

iii) ഇദ്ദേഹത്തിന്റെ ആത്മകഥയാണ്  കണ്ണീരും കിനാവും 

The Social reformer who led 'Achipudava Samaram' is