App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡികൾ കണ്ടെത്തുക

വോയ്‌സ് ഓഫ് ഇന്ത്യ ബാലഗംഗാധര തിലക്
വന്ദേ മാതരം ലാലാ ലജ്‌പത് റായ്
നേഷൻ ദാദാഭായ് നവറോജി
കേസരി, മറാത്ത ഗോപാലകൃഷ്‌ണ ഗോഖലെ

AA-1, B-3, C-2, D-4

BA-3, B-2, C-4, D-1

CA-3, B-2, C-1, D-4

DA-4, B-2, C-1, D-3

Answer:

B. A-3, B-2, C-4, D-1

Read Explanation:

ലാലാ ലജ്പത് റായ് വന്ദേമാതരം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ഉറുദു ഭാഷയിലാണ്. ഇംഗ്ലീഷ് ഭാഷയിൽ വന്ദേമാതരം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബിപിൻ ചന്ദ്രപാൽ.


Related Questions:

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?

1.ദേശീയത.

2.ജനാധിപത്യം

3.സാമൂഹിക പരിഷ്കരണം.

4.ഭക്തി പ്രസ്ഥാനം

ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴക്കമേറിയ പത്രം ഏതാണ് ?
ബംഗാൾ ഗെസ്സറ്റ് തുടങ്ങിയ വർഷം ഏത് ?
' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?