താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക ?
- മേഘാലയ,അരുണാചൽ പ്രദേശ് തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു
- ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലാത്ത ഭാഷയെയും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കാം
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cരണ്ടും തെറ്റ്
Dരണ്ടും ശരി