താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശെരിയായത് കണ്ടെത്തുക :
- സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് 1948 ൽ ആണ്
- ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് ജവഹർലാൽ നെഹ്‌റു ആണ്
- ആസൂത്രണ കമ്മീഷൻ 1950 ആഗസ്റ്റ് 15 ന് നിലവിൽ വന്നു
- എം.എൻ. റോയ് ആവിഷ്കരിച്ച പദ്ധതിയാണ് ജനകീയ പദ്ധതി
Ai തെറ്റ്, ii ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Di, iv ശരി