ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക? i) ശ്രേണി പരമായ സംഘാടനവും രാഷ്ട്രീയ നിഷ്പക്ഷതയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽപ്പെടുന്നു ii) കൂട്ടുത്തരവാദിത്തവും വൈദഗ്ദ്യവും ഉദ്യോഗസ്ഥ വൃന്ദത്തെ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നു
Ai ശരിയാണ്
Bii ശരിയാണ്
Ci, ii എന്നിവ ശരിയാണ്
Di, ii എന്നിവ ശരിയല്ല