ഇന്ത്യയിലെ നദീതീര പട്ടണങ്ങൾ സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക
- അയോധ്യ നഗരം സരയൂ നദീതീരത്ത് സ്ഥിതി ചെയ്യുന്നു
- അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ പട്ടണങ്ങൾ സബർമതി തീരത്താണ്
- കൊൽക്കത്ത ഹൗറ നഗരങ്ങൾ ഹുഗ്ലി നദീതീരത്താണ്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cii മാത്രം ശരി
Di മാത്രം ശരി