Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :

Aപാർലമെന്ററി ജനാധിപത്യത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ഏജൻസി

Bഉദ്യോഗസ്ഥവൃന്ദത്തിനെതിരെയുള്ള നടപടികൾക്ക് എതിരെ ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള സംവിധാനം

Cപൊതുനയം നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനം

Dരാഷ്ട്രീയ സ്ഥിരത സുഗമമാക്കുന്നതിനുള്ള ഏജൻസി

Answer:

B. ഉദ്യോഗസ്ഥവൃന്ദത്തിനെതിരെയുള്ള നടപടികൾക്ക് എതിരെ ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള സംവിധാനം


Related Questions:

'asmita yojana' is a scheme for:
ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ട വർഷം ?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ഏത്?
ചുവടെ കൊടുത്തവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക ?